Skip to main content

റേഷൻ കാർഡ് ഓൺലൈൻ അപേക്ഷ ജൂലായ് 16 മുതൽ കേരളത്തിലെ എല്ലാ ഓൺലൈൻ കേന്ദ്രങ്ങളിലൂടെ സ്വീകരിക്കും.

റേഷൻ കാർഡ് ഓൺലൈൻ  അപേക്ഷ ജൂലായ് 16 മുതൽ കേരളത്തിലെ എല്ലാ ഓൺലൈൻ കേന്ദ്രങ്ങളിലൂടെ സ്വീകരിക്കും.

➡ഒരു മാസത്തിനകം നിലവിൽ വരുന്ന ഓൺലൈൻ സംവിധാനം വഴി കാല  താമസം കൂടാതെ ഓൺലൈൻ വഴി അപേക്ഷിച്ചു ഓൺലൈൻ വഴി തന്നെ റേഷൻ കാർഡ് പ്രിന്റ് ലഭിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തത്

➡ ഇതിനു അപേക്ഷ ഫോറത്തിന്റെ ആവിശ്യം ഇല്ല

➡ എല്ലാ  അനുബന്ധ രേഖകലും അപ്‌ലോഡ് ചെയ്യേണ്ടതില്ല

➡ ഓൺലൈൻ വഴി ചെയ്യുന്ന അപേക്ഷകൾ അപ്പോൾ തന്നെ പരിശോധിക്കാനുള്ള അവസരം .

➡ ആധാര്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യുന്നതുപോലെ റേഷന്‍ കാര്‍ഡും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം. തുടര്‍ന്ന് ഈ കാര്‍ഡുപയോഗിച്ച് റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങളും വാങ്ങാം


📣 റേഷൻ കാർഡിന് 4 വർഷം  കാത്തിരുന്ന നിങ്ങൾ കുറച്ചു ദിവസം കൂടി കാത്തിരിക്കൂ ...സ്മാർട് ആയി അപേക്ഷ നൽകൂ..!!

ഓൺലൈൻ സേവനങ്ങളുടെ കൂടുതൽ വിവരങ്ങൾക്കായി ഓൺലൈൻ വേൾഡ് സ്ഥിരമായി സന്ദർശിക്കു ...കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 
91+9207846372..

Comments