തയ്യല്‍ തൊഴിലാളി ക്ഷേമനിധി
📌 തയ്യല്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി 1994ല്‍ കേരളാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി രൂപീകരിക്കപ്പെട്ടു.
📌 ഈ ബോര്ഡിംല്‍ അംഗങ്ങളാകുന്ന തൊഴിലാളികള്‍ വര്‍ഷം
തോറും 240രൂപ (മാസം 20) അടക്കേണ്ടതാണ്.
📌 രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്ക്ക് 60 തികയുമ്പോള്‍ ബോര്ഡി്ല്‍ നിന്ന് റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ്
📌 കൂടാതെ റിട്ടയറായ അംഗങ്ങള്ക്ക്ള മാസം 1000 രൂപ പെന്ഷനായും ലഭിക്കുന്നതാണ്.
📌 സജീവമായ അംഗങ്ങള്ക്ക് വിവാഹാനുകൂല്യം, പ്രസവാനുകൂല്യം, സ്കോളര്‍ഷിപ്പ്, ക്യാഷ് അവാര്‍ഡ് , ചികിത്സാ സഹായങ്ങള്‍, മരണാനന്തര ധന സഹായം. കുടുംബ പെന്‍ഷന്‍, അവശതാ പെന്‍ഷന്‍ , പോലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നു,
📌 കേരളത്തിലെ 14 ജില്ലകളിലും കൂടി 7 ലക്ഷത്തോളം പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു.
കൂടുതൽ ഓൺലൈൻ വിവരങ്ങൾക്കായി ഓൺലൈൻ വേൾഡ് സന്ദർശിക്കു ഫോളൊ ചെയ്യൂ ....കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
+91 9207846372

Comments
Post a Comment