പ്ലസ്ടുക്കാർക്ക് വക്കീലാവാം.
🔰 പഞ്ചവത്സര എല്‍എല്‍ബി കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
കേരളത്തിലെ 4 സര്‍ക്കാര്‍ ലോ കോളേജുകളിലേക്കും സര്‍ക്കാറുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേക്കും 2018 -19 വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് പഞ്ച വത്സര എല്‍.എല്‍.ബി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
✅ യോഗ്യത:
45% മാര്‍ക്കോടെ പ്ലസ് ടു പാസ്സായിരിക്കണം.
✅ ഒബിസ്ക്ക് 42% വും എസ്.സി എസ് ടി വിഭാഗത്തിന് 40% മാര്‍ക്കും മതിയാവും.
✅ 31.12.2018 ന് 17 വയസ്സ് പൂര്‍ത്തിയാകുന്ന ആര്‍ക്കും അപേക്ഷിക്കാം.
✅ ഉയര്‍ന്ന പ്രായ പരിധി നിശ്ചയിച്ചിട്ടില്ല.
✅ എന്‍ട്രന്‍സ് പരീക്ഷ
2018 ജൂലായ് 29 ന് ഞായറാഴ്ച
✅ കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നി കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.
✅ അപേക്ഷിക്കേണ്ട അവസാന തിയ്യതി:
2018 ജൂലായ് 6
കൂടുതൽ ഓൺലൈൻ വിവരങ്ങൾക്കായി ഓൺലൈൻ വേൾഡ് സന്ദർശിക്കു ഫോളൊ ചെയ്യൂ ....കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
+91 9207846372

Comments
Post a Comment