Skip to main content

Posts

Showing posts from July, 2018

പ്ലസ്ടുക്കാർക്ക് വക്കീലാവാം.

പ്ലസ്ടുക്കാർക്ക് വക്കീലാവാം .   🔰 പഞ്ചവത്സര എല്‍എല്‍ബി കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കേരളത്തിലെ 4 സര്‍ക്കാര്‍ ലോ കോളേജുകളിലേക്കും  സര്‍ക്കാറുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേക്കും 2018 -19 വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് പഞ്ച വത്സര എല്‍.എല്‍.ബി  കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ✅ യോഗ്യത: 45% മാര്‍ക്കോടെ പ്ലസ് ടു പാസ്സായിരിക്കണം. ✅ ഒബിസ്ക്ക് 42% വും എസ്.സി എസ് ടി വിഭാഗത്തിന് 40% മാര്‍ക്കും മതിയാവും. ✅ 31.12.2018 ന് 17 വയസ്സ് പൂര്‍ത്തിയാകുന്ന ആര്‍ക്കും അപേക്ഷിക്കാം. ✅  ഉയര്‍ന്ന പ്രായ പരിധി നിശ്ചയിച്ചിട്ടില്ല. ✅  എന്‍ട്രന്‍സ് പരീക്ഷ  2018 ജൂലായ് 29 ന് ഞായറാഴ്ച ✅ കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നി കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ✅ അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2018 ജൂലായ് 6 കൂടുതൽ ഓൺലൈൻ വിവരങ്ങൾക്കായി ഓൺലൈൻ വേൾഡ് സന്ദർശിക്കു ഫോളൊ ചെയ്യൂ ....കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക  +91 9207846372

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം ആരംഭിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം ആരംഭിച്ചു 2019 ൽ നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ജനുവരി 1 ന്  18 വയസ്സ് പൂർത്തിയായവരെ (2000 വർഷത്തിൽ ജനിച്ചവർ) വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസരം ആരംഭിച്ചിരിക്കുന്നു. വേണ്ട രേഖകൾ 1. PP സൈസ് ഫോട്ടോ 2. SSLC ബുക്ക് കോപ്പി 3. ആധാർ കോപ്പി 4. റേഷൻ കാർഡ് കോപ്പി 5. വീട്ടു നമ്പർ 6. ഫോൺ നമ്പർ 7. വീട്ടിലെ ഒരാളുടെ ID കാർഡ് നമ്പർ 2019 ജനുവരി 1 ലേക്ക് 18 വയസ്സ് പൂർത്തിയാകുന്ന എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തുക. കൂടുതൽ ഓൺലൈൻ വിവരങ്ങൾക്കായി ഓൺലൈൻ വേൾഡ് സന്ദർശിക്കു ഫോളൊ ചെയ്യൂ ....കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക  +91 9207846372

തയ്യല്‍ തൊഴിലാളി ക്ഷേമനിധി

തയ്യല്‍ തൊഴിലാളി ക്ഷേമനിധി 📌 തയ്യല്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി 1994ല്‍ കേരളാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി രൂപീകരിക്കപ്പെട്ടു. 📌 ഈ ബോര്ഡിംല്‍ അംഗങ്ങളാകുന്ന തൊഴിലാളികള്‍ വര്‍ഷം തോറും 240രൂപ (മാസം 20)  അടക്കേണ്ടതാണ്. 📌 രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്ക്ക്  60 തികയുമ്പോള്‍  ബോര്ഡി്ല്‍ നിന്ന് റിട്ടയര്‍മെന്‍റ്  ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് 📌 കൂടാതെ റിട്ടയറായ അംഗങ്ങള്ക്ക്ള മാസം 1000 രൂപ പെന്ഷനായും ലഭിക്കുന്നതാണ്. 📌 സജീവമായ അംഗങ്ങള്ക്ക്  വിവാഹാനുകൂല്യം, പ്രസവാനുകൂല്യം, സ്കോളര്‍ഷിപ്പ്‌, ക്യാഷ് അവാര്‍ഡ് , ചികിത്സാ സഹായങ്ങള്‍, മരണാനന്തര ധന സഹായം. കുടുംബ പെന്‍ഷന്‍, അവശതാ പെന്‍ഷന്‍ , പോലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നു, 📌 കേരളത്തിലെ 14 ജില്ലകളിലും കൂടി 7 ലക്ഷത്തോളം പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു. കൂടുതൽ ഓൺലൈൻ വിവരങ്ങൾക്കായി ഓൺലൈൻ വേൾഡ് സന്ദർശിക്കു ഫോളൊ ചെയ്യൂ ....കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക  +91 9207846372

റേഷൻ കാർഡ് ഓൺലൈൻ അപേക്ഷ ജൂലായ് 16 മുതൽ കേരളത്തിലെ എല്ലാ ഓൺലൈൻ കേന്ദ്രങ്ങളിലൂടെ സ്വീകരിക്കും.

റേഷൻ കാർഡ് ഓൺലൈൻ  അപേക്ഷ ജൂലായ് 16 മുതൽ കേരളത്തിലെ എല്ലാ ഓൺലൈൻ കേന്ദ്രങ്ങളിലൂടെ സ്വീകരിക്കും. ➡ഒരു മാസത്തിനകം നിലവിൽ വരുന്ന ഓൺലൈൻ സംവിധാനം വഴി കാല  താമസം കൂടാതെ ഓൺലൈൻ വഴി അപേക്ഷിച്ചു ഓൺലൈൻ വഴി തന്നെ റേഷൻ കാർഡ് പ്രിന്റ് ലഭിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തത് ➡ ഇതിനു അപേക്ഷ ഫോറത്തിന്റെ ആവിശ്യം ഇല്ല ➡ എല്ലാ  അനുബന്ധ രേഖകലും അപ്‌ലോഡ് ചെയ്യേണ്ടതില്ല ➡ ഓൺലൈൻ വഴി ചെയ്യുന്ന അപേക്ഷകൾ അപ്പോൾ തന്നെ പരിശോധിക്കാനുള്ള അവസരം . ➡ ആധാര്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യുന്നതുപോലെ റേഷന്‍ കാര്‍ഡും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം. തുടര്‍ന്ന് ഈ കാര്‍ഡുപയോഗിച്ച് റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങളും വാങ്ങാം 📣 റേഷൻ കാർഡിന് 4 വർഷം  കാത്തിരുന്ന നിങ്ങൾ കുറച്ചു ദിവസം കൂടി കാത്തിരിക്കൂ ...സ്മാർട് ആയി അപേക്ഷ നൽകൂ..!! ഓൺലൈൻ സേവനങ്ങളുടെ കൂടുതൽ വിവരങ്ങൾക്കായി ഓൺലൈൻ വേൾഡ് സ്ഥിരമായി സന്ദർശിക്കു ...കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക  91+9207846372..